November 20, 2025

44ാമത് വയനാട് റവന്യൂ ജില്ലാ കലോത്സവം രചന മത്സരങ്ങള്‍ പുരോഗമിക്കുന്നു

0
site-psd-540

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ജി.വി.എച്ച്.എസ്.എസ്. മാനന്തവാടിയില്‍ നടക്കുന്ന 44ാമത് വയനാട് റവന്യൂ ജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന്റെ രചന മത്സരങ്ങള്‍ പുരോഗമിക്കുന്നു. ഇരുപത്തിയഞ്ച് ഇനങ്ങളിലായി നാനൂറോളം കുട്ടികള്‍ പങ്കെടുക്കുന്നതായി പബ്ലിസിറ്റി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *