November 20, 2025

ജില്ല കലോത്സവം:മലയാളം കവിതാ രചനയില്‍ ഒന്നാമതായി ഫിദ മറിയം എന്‍

0
site-psd-419

By ന്യൂസ് വയനാട് ബ്യൂറോ

 

വയനാട് റവന്യൂ ജില്ല കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം മലയാളം കവിതാ രചനയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ഫിദ മറിയം എന്‍.ചുണ്ടേല്‍ ആര്‍.സി എച്ച് എസ് എസ്സിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *