November 20, 2025

മോണോആക്റ്റിൽ തുടർച്ചയായി നാലാം തവണയും വൈഗ എസ് ദിനേശ് സംസ്ഥാനത്തേക്ക്

0
IMG_20251120_161849

By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ കലോത്സവത്തിൽ തുടർച്ചയായി നാലാം തവണയും മോണോ ആക്ടിൽ സംസ്ഥാനത്തലത്തിലേക്കു യോഗ്യത നേടി വൈഗ എസ് ദിനേശ്. ഡബ്ലിയൂ ഒ വി എച് എസ് എസ് പിണങ്ങോട് സ്കൂളിലെ വിദ്യാർത്ഥിനിയാണ് വൈഗ. കൽപറ്റ തെക്കുംതറ സ്വദേശികളായ ദിനേശ്, സ്മിത ദാമ്പത്തികളുടെ മകളാണ് വൈഗ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *