November 20, 2025

കന്നിയങ്കത്തിൽ വിജയിച്ച് ദക്ഷിണ സംസ്ഥാനത്തിലേക്ക്

0
IMG_20251120_164658

By ന്യൂസ് വയനാട് ബ്യൂറോ

എച് എസ് വിഭാഗം ഭാരതിനാട്യത്തിൽ ഒന്നാം സ്ഥാനം നേടി എം ജി എച് എസ് എസിലെ ദക്ഷിണ ദാമോദരൻ. ആദ്യമായാണ് ദക്ഷിണ ഭാരതിനാട്യ മത്സരത്തിൽ പങ്കെടുക്കുന്നത്. സായന്ത് ആണ് നൃത്താധ്യാപകൻ. മാനന്തവാടി ആഗ്രഹരം സ്വദേശികളായ ദമോധരന്റെയും സവിതയുടെയും മകളാണ് ദക്ഷിണ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *