യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പട്ടിക നല്‍കി
തരുവണ:വെള്ളമുണ്ട ഗ്രാമ പഞ്ചായത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ നാമ നിര്‍ദ്ദേശ പട്ടിക നല്‍കി.ആകെയുള്ള ഇരുപത്തി നാല് സീറ്റില്‍ പതിനാല് സീറ്റില്‍ ലീഗും,പത്തു സീറ്റില്‍ കോണ്‍ഗ്രസ്സുമാണ് മത്സരിക്കുന്നത്.സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന യു.ഡി.എഫ് കണ്‍വെന്‍ഷന് ശേഷം പ്രകടനമയാണ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസില്‍ എത്തിയാണ് നോമിനേഷന്‍ നല്‍കിയത്.





Leave a Reply