January 20, 2026

ഡോ.ടി.ജി. ജേക്കബ്,കെ. ജയചന്ദ്രന്‍ അനുസ്മരണം നാളെ കല്‍പ്പറ്റയില്‍

0
tj
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: മാധ്യമ പ്രവര്‍ത്തനത്തില്‍ വ്യക്തിമുദ്ര പതിച്ച് കടന്നുപോയ ഡോ.ടി.ജി. ജേക്കബിനെയും കെ. ജയചന്ദ്രനെയും സുഹൃദ്സംഘം അനുസ്മരിക്കുന്നു. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വയനാട് പ്രസ് ക്ലബ് ഹാളിലാണ് പരിപാടി. സാമൂഹിക, സാംസ്‌കാരി, മാധ്യമപ്രവര്‍ത്തന രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. മാസ് ലൈന്‍ എഡിറ്റര്‍ ആയിരുന്നു ഡോ. ടി.ജി. ജേക്കബ്. അടൂരാണ് ജന്‍മദേശം. ഇടതുപക്ഷ ചിന്തകനും ചരിത്രകാരനുമായിരുന്നു. ഇന്ത്യ ഡവലപ്മെന്റ് ആന്‍ഡ് ഡി്രൈപവേഷന്‍, ലെഫ്റ്റ് ടു റൈറ്റ്, കോവളം വിനോദസഞ്ചാരകേന്ദ്രത്തിന്റെ വിലാപകാവ്യങ്ങള്‍ എന്നിവ ജേക്കബിന്റെ രചനകളാണ്. 2022 ഡിസംബറിലായിരുന്നു നിര്യാണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *