May 26, 2026

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു  

0
IMG_20251126_205820
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: വൈത്തിരി പഞ്ചായത്ത് ഐക്യ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം യുഡിഎഫ് കമ്മിറ്റിയുടെ ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. എഐസിസി അംഗം എൻ.ഡി.അപ്പച്ചൻ, (എക്സ് എംഎൽഎ), മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് സലീം മേമന,കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എ. എ.വർഗീസ്, കെ. എം.എ.സലിം,കെ.വി. ഫൈസൽ, ഷമീർ വൈത്തിരി, ആർ.രാമചന്ദ്രൻ,എൻ. കെ.ജ്യോതിഷ് കുമാർ, എം.രാഘവൻ,പി.കെ. ബഷീർ,നാണി മുഹമ്മദ്,ബഷീർ പൂക്കോടൻ,വിലാസിനി,പൗലോസ്,മൈക്കിൾ പി.ഡി,പി.കെ. മൊയ്തീൻകുട്ടി, ഷാജി കുന്നത്ത്, ഇ.ഷമീർ, ഷിനിൽ,ഇ. ഷഹീർ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ചന്ദ്രിക കൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ തെസ്നി അഷ്റഫ്,പോൾസൺ കൂവക്കൽ

തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news