August 25, 2026

പച്ചത്തേയില വില നിര്‍ണ്ണയിച്ചു

0
ei85XX896123
By ന്യൂസ് വയനാട് ബ്യൂറോ

പച്ചത്തേയിലയുടെ നവംബര്‍ മാസത്തെ വില 15.01 രൂപയായി നിശ്ചയിച്ചു. എല്ലാ ഫാക്ടറികളും അതത് മാസത്തെ തേയില വിറ്റുവരവ് നിലവാരം, പച്ചത്തേയിലക്ക് നല്‍കുന്ന വില എന്നിവ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ടീ ഡവലപ്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ വരുണ്‍ മേനോന്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *