കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സാലി റാട്ടക്കൊല്ലിയെഅറസ്റ്റ് ചെയ്‌ത് പോലീസ്.
കൽപ്പറ്റ: കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സാലി റാട്ടക്കൊല്ലിയെ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ സമരങ്ങളുമായി ബന്ധപ്പെട്ട് 11 കേസുകളിൽ വാറന്റ്റ് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കൽപ്പറ്റ പോലീസ് എംഎൽഎ ഓഫീസിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്‌തത്. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു .




Leave a Reply