മാൻ കുറുക ചാടി ബൈക്ക് യാത്രികർക്കു പരിക്ക്
കാട്ടിക്കുളം : മാൻ കുറുക ചാടി ബൈക്ക് യാത്രികർക്കു പരിക്ക്. കഴിഞ്ഞദിവസം രാത്രി മാനന്തവാടി കുട്ട റോഡിൽ തോൽപ്പെട്ടി ചെക്ക് പോസ്റ്റിനും നെടുംതന ഉന്നതിക്കും ഇടയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നബേഗൂർ ഉന്നതിയിലെ കുട്ടപ്പൻ ( 31 ) സുകുമാരൻ മകൻ ശ്രീശാന്ത് (21) എന്നിവർ ഓടിച്ച ബൈക്കിലാണ് മാൻതട്ടിയത്.
ഗുരുതരമായ പരിക്കുകളോടെ ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.





Leave a Reply