May 15, 2026

പുൽപ്പള്ളിയിലും മേപ്പാടിയിലും വോട്ടിംഗ് മെഷീൻ തകരാറിലായി.

0
IMG-20251210-WA0404
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: എൻ്റർ ബട്ടൺ തകരാറിലായതിനെ തുടർന്ന് വോട്ടിംഗ് മുടങ്ങി.പുൽപ്പള്ളി വീട്ടി മൂല കൈരളി ക്ലബിൽ രണ്ടാം ബൂത്തിലാണ് പോളിങ്ങ് മെഷിൻ തകരാറിലായത്.

പനമരത്തു നിന്ന് പുതിയ മെഷിൻ കൊണ്ടുവന്നതിന് ശേഷം പോളിങ്ങ് തുടരും. 23 വോട്ടുകൾ ചെയ്ത ശേഷമാണ് തകരാറിലായത്-

മേപ്പാടി പഞ്ചായത്ത് നാലാം വാർഡ് വോട്ടിംഗ് മെഷീൻ പ്രവർത്തനരഹിതമായി വോട്ടിംഗ് തടസ്സപ്പെടുന്നു നെടുമ്പാല പുതുക്കുടി അംഗൻവാടി പോളിംഗ് ബൂത്തിലെ വോട്ടിംഗ് മെഷീനാണ് പ്രവർത്തനരഹിതമായത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *