April 25, 2026

തിരുനെല്ലിയിൽ ഒരു വോട്ട് ലീഡിൽ ബിജെപി അക്കൗണ്ട് തുറന്നു.

0
IMG_20251213_134953
By ന്യൂസ് വയനാട് ബ്യൂറോ

 

 

കാട്ടിക്കുളം: ഒരു വോട്ടിൻ്റെ ലീഡിൽ ബിജെപി അക്കൗണ്ട് തുറന്നു.തിരുനെല്ലി പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് എൻ ഡി എ സ്ഥാനാർത്ഥി സജിത ഉണ്ണികൃഷ്ണൻ വിജയിച്ചത്. മന്ത്രി ഒ ആർ കേളുവിൻ്റെ മഢലമാണ്. എൽ ഡി എഫ് സ്ഥാനാർത്ഥിയെയാണ് പരാജയപ്പെടുത്തിയത്.

പിന്നോക്ക വിഭാഗത്തിൻ്റെ ഉന്നമനത്തിനായി കേന്ദ്രഫണ്ടുകൾ കൊണ്ട് വന്ന് വാർഡിൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് സജിത പറഞ്ഞു. എൽ ഡി എഫ് ഒരു വികസനവും നാട്ടിൽ നടത്തിയിട്ടില്ലെന്നും അവർ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *