മാനന്തവാടി: മാനന്തവാടി മുനിസിപ്പാലിറ്റിയിലെ മാനന്തവാടി ബ്രാഞ്ചിലെ പ്രവര്‍ത്തകരായിരുന്ന പി ഫസലുറഹ്മാന്‍, പി ഖാലിദ്, അന്‍ഷിഫ് എന്നിവരെ പാര്‍ട്ടി അച്ചടക്കം ലംഘിച്ച കാരണത്താല്‍ എസ്.ഡി.പി.ഐയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തതായി പാര്‍ട്ടി വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു.
Leave a Reply