കണിയാമ്പറ്റ: പ്രദേശത്ത് കണ്ട കടുവയെ പിടി കൂടേണ്ട സാഹചര്യം ഇപ്പോഴില്ലന്നും കാട്ടിലേക്ക് തുരത്തുമെന്നും,വയനാട് ഡി എഫ് ഒ അജിത് കെ രാമൻ പറഞ്ഞു.കുങ്കി ആനകൾ സജ്ജമാണ്.
80 സ്റ്റാഫും ഉണ്ട്. വിക്രം ,ഭരത് എന്നീ കുങ്കിയാനക്കള ചീക്കല്ലൂർ പുളിക്കൽ ഭാഗത്ത് എത്തിച്ചു
Leave a Reply