June 10, 2026

കടുവയെ പിടികൂടേണ്ട ആവശ്യമില്ല – ഡി.എഫ് .ഒ കാട്ടിലേക്ക് തുരുത്താൻ കുങ്കിയാനകൾ എത്തി.

0
IMG_20251216_163637
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

 

കണിയാമ്പറ്റ: പ്രദേശത്ത് കണ്ട കടുവയെ പിടി കൂടേണ്ട സാഹചര്യം ഇപ്പോഴില്ലന്നും കാട്ടിലേക്ക് തുരത്തുമെന്നും,വയനാട് ഡി എഫ് ഒ അജിത് കെ രാമൻ പറഞ്ഞു.കുങ്കി ആനകൾ സജ്ജമാണ്.

80 സ്റ്റാഫും ഉണ്ട്. വിക്രം ,ഭരത് എന്നീ കുങ്കിയാനക്കള ചീക്കല്ലൂർ പുളിക്കൽ ഭാഗത്ത് എത്തിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *