June 30, 2026

സന്തോഷ് പിള്ളക്ക് അവാർഡ്.

0
IMG_20251216_170243
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൊല്ലം: ആര്യാട് ഗോപിയുടെ സ്മര ണാര്‍ഥം കൊല്ലം പ്രസ് ക്ലബ്ബും ആര്യാട് ഗോപി സ്മാരക പുരസ്‌കാര സമിതിയും എര്‍പ്പെടുത്തിയ ദൃശ്യ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്‌റ്റോറിയുടെ മികച്ച ദൃശ്യത്തിനുള്ള പുരസ്‌കാരം മനോരമ ന്യൂസ് വയനാട് യൂണിറ്റിലെ സീനിയര്‍ ക്യാമറാമാന്‍ സന്തോഷ് പിള്ള (10000 രൂപ) കരസ്ഥമാക്കി.വയനാട് പടിഞ്ഞാറത്തറ 16-ാം മൈൽ സ്വദേശിയാണ്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *