June 10, 2026

വയോരക്ഷ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
IMG_20251216_184453
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ :സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന വയോരക്ഷ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആരുടെയും സംരക്ഷണമില്ലാതെ കഴിയുന്ന വയോജനങ്ങള്‍ക്ക് ചികിത്സ, പുനരധിവാസം, കെയര്‍ഗിവറുടെ സേവനം, അത്യാവശ്യ സഹായ ഉപകരണങ്ങള്‍, ഭക്ഷണം, മരുന്ന് എന്നിവ ലഭ്യമാക്കാന്‍ ധനസഹായം അനുവദിക്കുന്ന് പദ്ധതിയാണ് വയോരക്ഷ. താത്പര്യമുള്ളവര്‍ വിശദവിവരങ്ങള്‍ക്ക് സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ – 04936 205307

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *