April 25, 2026

ഏകദിന രക്തദാന ക്യാമ്പ് നടത്തി

0
IMG_20251218_124501
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ :കെഎംഎം ഗവൺമെൻറ് ഐടിഐ കൽപ്പറ്റയിലെ റെഡ് റിബൺ ക്ലബ് , എൻ എസ് എസ് യൂണിറ്റ് എന്നിവയുടെയും ജനറൽ ഹോസ്പിറ്റൽ കൽപ്പറ്റയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഏകദിന രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പ് ഗവൺമെൻറ് ഐടിഐ പ്രിൻസിപ്പാൾ ശ്രീമതി എസ് എൻ ശ്രീജ ഉദ്ഘാടനം ചെയ്തു.RRC കോർഡിനേറ്റർ സ്റ്റീഫൻ ജെയിംസ് സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോക്ടർ ശുഭ എം എസ് മുഖ്യ പ്രഭാഷണവും നടത്തി.ഗ്രൂപ്പ് ഇൻസ്ട്രക്ടർ ഇ നിസാമുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു.

50 ഓളം ട്രയിനികൾ രക്തദാന ക്യാമ്പിൽ പങ്കെടുത്തു. ഗ്രൂപ്പ് ഇൻസ്ട്രക്ടർ പി വി റോയ്, ആശംസകൾ നേർന്നു, ബിനീഷ് പി

ബിനോയ് വേണുഗോപാൽ, വി കെ ഭാസ്കരൻ , ബാബുരാജൻ കെ വി, ഗിരീഷ് കോഴിക്കൽ , രജീഷ് എ തുടങ്ങിയവർ നേതൃത്വം നൽകി . ശ്രീ മൊയ്തു സി നന്ദി അറിയിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *