April 25, 2026

സംയുക്ത സ്ക്വാഡുകളുടെ രൂപീകരണം 

0
IMG_20251221_112532
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി:ക്രിസ്തുമസ്- ന്യൂ ഇയർ സ്പെഷ്യൽ എൻഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി സംയുക്ത പരിശോധനകൾക്കായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ റവന്യൂ, പോലീസ്, ഫോറസ്റ്റ്, മോട്ടോർ വാഹന വകുപ്പുകളുടെ താലൂക്ക്തല സംയുക്ത സ്ക്വാഡുകളുടെ രൂപീകരണ യോഗത്തിൽ മാനന്തവാടി തഹസിൽദാർ സിത്താര.പി.യു. അദ്ധ്യക്ഷതവഹിച്ചു. സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവുമായി ബന്ധപ്പെട്ട് ഇതിനോടകം നടന്ന പ്രവർത്തനങ്ങൾ സ്വാഗതം ആശംസിച്ച മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിശദീകരിച്ചു. ട്രൈബൽ വകുപ്പിൽ നിന്നും ആരോഗ്യ വകുപ്പിൽ നിന്നും തൊഴിൽ വകുപ്പിൽ നിന്നുമുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *