ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ
പനമരം:വയനാട് ജില്ല സോഫ്റ്റ്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സബ്ജൂനിയർ പെൺകുട്ടികളുടെ സോഫ്റ്റ്ബോൾ മത്സരത്തിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി. ഫൈനലിൽ സി എം എച്ച് എസ് അരപ്പറ്റയെയാണ് ജിഎച്ച്എസ്എസ് പനമരം തോൽപ്പിച്ചത്. വിജയികൾക്ക് ബ്ലോക്ക് മെമ്പർ റുക്കിയ സലാം, വാർഡ് മെമ്പർ ഷാജി കോവ തുടങ്ങിയവർ സമ്മാനദാനം നടത്തി .സോഫ്റ്റ് ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മാത്യു പി.ജില്ലാസെക്രട്ടറി ജംഷീർ എം. തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply