June 10, 2026

സമന്വയം 2025 വോളണ്ടീയർ സംഗമം നടത്തി.

0
IMG_20251221_174623
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുൽപ്പള്ളി :ജില്ലയിലെ പാലിയേറ്റീവ് ക്ലീനിക്കുകളിൽ പ്രഥമ സ്ഥാനം വഹിക്കുന്ന പുൽപ്പളളി കാരുണ്യ പാലിയേറ്റീവ് ക്ലീനിക്കിലെ വോളണ്ടിയർമാർക്കായി സമന്വയം 2025 എന്ന പേരിൽ സംഗമം നടത്തി.

പാലിയേറ്റീവ് ക്ലീനിക്കിലെ വോളണ്ടിയർമാരുടെ പ്രവർത്തനങ്ങൾ സ്വയം വിലയിരുത്തുന്നതിനും , പോരായ്മ പരിഹരിക്കുന്നതിനുമായിട്ടാണ് സംഗമം സംഘടിപ്പിച്ചത് .ക്ലീനിക്കിൽ നടന്ന പ്രോഗ്രാം വിപ്പ് വൈസ് പ്രസിഡണ്ടും കാരുണ്യ പാലിയേറ്റീവ് ക്ലീനിക്ക് പ്രസിഡണ്ടുമായ എൻ.യു. ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സുനിൽ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു . സെക്രട്ടറി ജോബിഷ് യോഹന്നാൻ , ട്രഷറർ അർച്ചന, ജോയിന്റ് സെക്രട്ടറി റ്റെസി ജൂഡ് എന്നിവർ പ്രസംഗിച്ചു. വിപ്പ് ട്രഷറർ സുകുമാരൻ മാസ്റ്റർ ക്ലാസ് എടുത്തു. സംഗമത്തിൽ 60 ഓളം വോളണ്ടിയർമാർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *