April 25, 2026

സ്കിൽ ഡെവലപ്പ്മെൻ്റ് സെൻ്ററിലെ മോഷണം സമഗ്ര അന്വേഷണം വേണം: സിറ്റി യൂത്ത് ലീഗ്.

0
IMG_20251224_122501
By ന്യൂസ് വയനാട് ബ്യൂറോ

 

 

വെള്ളമുണ്ട :ജി എം എച്ച് എസ് എസ് സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിലെ അസിസ്റ്റന്റ് റോബോട്ടിക്സ് ടെക്നീഷ്യൻ ലാബിൽ സാമൂഹ്യവിരുദ്ധർ അതിക്രമിച്ച് കയറുകയും ലാബ് ഉപകരണങ്ങൾ നശിപ്പിക്കുകയും മോഷണം നടത്തുകയും ചെയ്തതിൽ അന്വേഷണം നടത്തി കുറ്റക്കാരെ സമൂഹത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് യൂത്ത് ലീഗ് സിറ്റി യൂണിറ്റ് ആവശ്യപ്പെട്ടു. യോഗം യൂത്ത് ലീഗ് മണ്ഡലം ട്രഷറർ അസീസ് വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു. യൂസഫ് എം അധ്യക്ഷത വഹിച്ചു.സാജിർ, ടി.ഷിഹാബ്,റഷീദ് പി.ഹാരിസ്, പി.റഹ്മാൻ, പി.സാജിർ,ഷഹീർ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *