പനമരം: പനമരം ഗവൺമെൻറ് ടിടിഐ കായികമേളയ്ക്ക് പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി .പനമരം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഷാജഹാൻ കോവ പതാക ഉയർത്തിക്കൊണ്ട് ഉദ്ഘാടനം നടത്തിയ ചടങ്ങിൽ സന്തോഷ് എം കെ, വിനോദ് മാത്യു. സൗമ്യ ആർ എസ്,നീതു തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply