July 1, 2026

വിശ്വാസസാന്ദ്രമായി തിരുപ്പിറവി; നാടെങ്ങും ക്രിസ്തുമസ് ആഘോഷം

0
IMG_20251225_103811
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

ചീയമ്പം: ക്രൈസ്തവർ യേശുദേവന്റെ തിരുപ്പിറവി ഭക്തിനിർഭരമായി ഇന്ന് ആഘോഷിക്കുന്നു. ഇന്നലെ രാത്രി ദേവാലയങ്ങളിൽ നടന്ന കുർബാനയിലും ജനന ശുശ്രൂഷകളിലും വിശ്വാസികൾ പങ്കുചേർന്നു.

ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ക്രിസ്തുമസ് ശുശ്രൂഷകൾക്ക് മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പൊലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു. വികാരി ഫാ. മത്തായികുഞ്ഞ് ചാത്തനാട്ടുകുടി സഹകാർമികത്വം വഹിച്ചു.

വയനാട്ടിലെ വിവിധ ദേവാലയങ്ങളിൽ സഭാമേലധ്യക്ഷന്മാർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *