April 30, 2026

ഗാന്ധിനഗർ റെസിഡൻ്റ്സ് അസോസിയേഷൻ: വാർഷിക-പുതുവത്സരാഘോഷം നടത്തി

0
IMG_20260104_105235
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി:ഗാന്ധിനഗർ റെസിഡൻ്റ്സ് അസോസിയേഷൻ്റെ മൂന്നാം വാർഷികവും പുതുവത്സരാഘോഷവും കോമാച്ചി പാർക്കിൽ വെച്ച് നടത്തി. പാർക്ക് സന്ദർശനത്തിന് ശേഷം അവിടെയുള്ള കോൺഫറൻസ് ഹാളിൽ അംഗങ്ങൾ കലാപരിപാടികളും വിനോദപരിപാടികളും അവതരിപ്പിച്ചു . പ്രശസ്ത ടെലിവിഷൻ കോമഡി താരം സുനിൽ കോട്ടേമ്പ്രം , മഹേഷ് വടകര എന്നിവർ അവതരിപ്പിച്ച ഹാസ്യ സംഗീത പരിപാടികളും അരങ്ങേറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *