Latest News News Wayanad നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി January 11, 2026 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം: പനമരം ടൗണിൽ നിയന്ത്രണം വിട്ട് കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് പുലർച്ചെ ചിരാൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് .ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ കാറും, കടയുടെ ഷെഡ്റൂം പൂർണ്ണമായും തകർന്നു. Post navigation Previous: ദമ്പതികളുടെ മരണം: ബ്ലേഡ് മാഫിയയുടെ പീഡനമെന്ന് സംശയം ബലപ്പെടുന്നുNext: സീറോ മലബാർ സഭ സമുദായ ശക്തീകരണവർഷാചരണം തുടക്കമായി Also read Latest News News Wayanad വിശുദ്ധ കുര്യാക്കോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആചരിച്ചു July 15, 2026 0 Latest News News Wayanad പകർച്ചവ്യാധി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു July 15, 2026 0 Latest News News Wayanad സി.ഐ.ടി.യു വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി July 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply