Latest News News Wayanad നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി January 11, 2026 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം: പനമരം ടൗണിൽ നിയന്ത്രണം വിട്ട് കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് പുലർച്ചെ ചിരാൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് .ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ കാറും, കടയുടെ ഷെഡ്റൂം പൂർണ്ണമായും തകർന്നു. Post navigation Previous: ദമ്പതികളുടെ മരണം: ബ്ലേഡ് മാഫിയയുടെ പീഡനമെന്ന് സംശയം ബലപ്പെടുന്നുNext: സീറോ മലബാർ സഭ സമുദായ ശക്തീകരണവർഷാചരണം തുടക്കമായി Also read News Wayanad വയനാട്ടിൽ ഷിഗെല്ല പടരുന്നത് സമ്പർക്കത്തിലൂടെയെന്ന് സംശയം: മന്ത്രി കെ.മുരളീധരൻ June 10, 2026 0 News Wayanad വയനാട്ടിൽ ഷിഗെല്ല പടരുന്നത് സമ്പർക്കത്തിലൂടെയെന്ന് സംശയം: മന്ത്രി കെ.മുരളീധരൻ June 10, 2026 0 News Wayanad ഗോത്ര യുവതയുടെ സ്വപ്നങ്ങൾക്ക് സ്റ്റിയറിംഗ് പിടിപ്പിച്ച് വയനാട് ജനമൈത്രി പോലീസ് June 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply