April 30, 2026

ചേലോട് എസ്റ്റേറ്റിൽ പുള്ളിപ്പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി

0
IMG-20260113-WA0084
By ന്യൂസ് വയനാട് ബ്യൂറോ

 

ചുണ്ടേൽ: ചേലോട് എസ്റ്റേറ്റിൽ പുള്ളിപ്പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി.പതിമൂന്നാം നമ്പർ തേയില തോട്ടത്തിലാ ണ് പുലി കുടുങ്ങിയത്. ഒരാഴ്‌ച മുൻപ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കു ടുങ്ങിയത്. പുലിയെ വനം വകുപ്പ് സ്ഥല ത്തുനിന്നും നീക്കം ചെയ്‌തു. നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *