April 30, 2026

വെറ്ററന്‍സ് ഡേ സംഘടിപ്പിക്കുന്നു

0
IMG_20260114_151635
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: ജില്ലാ സൈനിക ക്ഷേമ ഓഫീസ് ഇ.സി.എച്ച്.എസുമായി സഹകരിച്ച് വിരമിച്ച സൈനികരുടെ സേവനത്തെ ആദരിക്കുന്നതിന് ഇന്ന് കല്‍പ്പറ്റ ഫാത്തിമ മാതാ ആശുപത്രി ഓഡിറ്റോറിയത്തില്‍ വെറ്ററന്‍സ് ഡേ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായി മുതിര്‍ന്ന വിമുക്ത ഭടന്മാരെയും വീര നാരികളെയും ആദരിക്കും. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ആര്‍. രാജീവ്, ഇ.സി.എച്ച്.എസ് കല്‍പ്പറ്റ ഓഫീസര്‍ ഇന്‍ചാര്‍ജ് റിട്ട. ലഫ്റ്റനന്റ് കേണല്‍ ചാക്കോ എന്നിവര്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *