April 30, 2026

വയനാട് ജില്ലാതല ജൂനിയർ ചെസ്സ് ടൂർണമെൻ്റ് നടത്തുന്നു 

0
IMG_20260114_153715
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ഇന്ത്യൻ ചെസ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി സെന്റ് ജോസഫ് ടിടിഐൽ വെച്ച് റിപ്പബ്ലിക് ദിന വയനാട് ജില്ലാതല ജൂനിയർ ചെസ്സ് ടൂർണമെന്റ് നടത്തുന്നു. 11 വയസ്സിനും 16 വയസ്സിനും താഴെയുള്ള കുട്ടികൾക്ക് പ്രത്യേക മായാണ് മത്സരങ്ങൾ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 കുട്ടികൾ ക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത. പങ്കെടു ക്കുന്ന മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നതാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കു മായി ബന്ധപ്പെടുക. വി.ആർ സന്തോഷ് (സെക്രട്ടറി):

9605 020 305

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *