അപ്പീലുമായി ചുരമിറങ്ങി; ഇംഗ്ലീഷ് സ്കിറ്റിന് എ ഗ്രേഡ്
കൽപറ്റ: തൃശൂരിൽ നടക്കു ന്ന സംസ്ഥാന സ്കൂൾ കലോ ത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിൽ അപ്പിലുമായി ചുരമിറങ്ങി അഭിമാനമായി മാനന്തവാടി ജി.വി.എ ച്ച്.എസ്.എസ്. വ്യത്യസ്തമായ പ്രമേയം, അഭിന യ മികവ്, അവതരണ രീതി എ ന്നിവകൊണ്ട് കാണികളുടെ കൈയടി നേടി സംസ്ഥാന ത ലത്തിൽ ഇംഗ്ലീഷ് സ്കിറ്റിൽ എ ഗ്രേഡ് നേടിയാണ് മാനന്തവാടി ജി.വി.എച്ച്.എസ്.എസ് അ ഭിമാനമായത്. വിദ്യാർഥികളായ ശ്രേയ, ഷൈഹ, ഫാത്തി മ മെഹബിൻ, ആദിത്ത് വി നോദ്, അമ്ന, ആഡ്രിയേൽ, ജോൺ ബേസിൽ, ഗ്യാൻ ദർ ശ് എന്നിവരാണ് സ്കിറ്റിൽ അ ണിനിരന്നത്. സജിൻ കാലി ക്കടവാണ് പരിശീലകൻ.





Leave a Reply