April 30, 2026

പോക്‌സോ കേസില്‍ മദ്രസാ അദ്ധ്യാപകന്‍ അറസ്റ്റില്‍

0
IMG_20260120_175108
By ന്യൂസ് വയനാട് ബ്യൂറോ

 

കോറോം: പോക്‌സോ കേസില്‍ മദ്രസാ അദ്ധ്യാപകന്‍ അറസ്റ്റില്‍. തൊണ്ടര്‍നാട്, കോറോം, തറോല്‍ വീട്ടില്‍, ടി. അബ്ദുള്ള എന്ന അബ്ദുള്‍ ഖൈര്‍ മൗലവി(69)യെയാണ് തൊണ്ടര്‍നാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ മദ്രസയില്‍ വെച്ച് ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *