May 1, 2026

വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്ക് വെട്ടേറ്റു; പ്രതി പിടിയിൽ

0
IMG_20260121_161830
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: കൽപ്പറ്റയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്ക് നേരെ ആക്രമണം. പൊഴുതന സ്വദേശിനിയായ നുഷ്‌റയ്ക്കാണ് വെട്ടേറ്റത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. മുഖത്തിന് പരിക്കേറ്റ യുവതിയെ ഉടൻതന്നെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശപ്പിച്ചു. വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *