June 30, 2026

അനുസ്മരണ പൊതുയോഗം നടത്തി 

0
IMG_20260126_131254
By ന്യൂസ് വയനാട് ബ്യൂറോ

 

ബാവലി: കാട്ടിക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാവലിയിൽ സഖാക്കൾ പി കെ വാസു, ആർ സുകുമാരൻ അനുസ്മരണ പൊതുയോഗം നടത്തി. അനുസ്മരണ യോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി സഹദേവൻ ഉദ്ഘാടനം നിർവ്വഹിച്ചു.പാർട്ടി ജില്ലാ കമ്മിറ്റി അംഗം വി ഹാരിസ് രാഷ്രീയ വിശദീകരണം നടത്തി. കാട്ടിക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി സി കെ പുരുഷോത്തമൻ, ഏരിയ കമ്മിറ്റി അംഗം കെ ആർ ജിതിൻ, വത്സല കുമാരി,ഗിരിജ ,അജയൻ , പി ആർ ഷിബു, കെ സിജിത്ത്, വിനോദ് എന്നിവർ സംസാരിച്ചു. ടി കെ ഹാരിസ് സ്വാഗതം പറഞ്ഞു. സി കെ ശങ്കരൻ അധ്യക്ഷൻ ആയി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *