മാനന്തവാടി:മാനന്തവാടി സ്വദേശിയായ എച്ച്.ബി. പ്രദീപ് മാസ്റ്ററെ വയനാട് ജില്ലാ യുഡിഎഫ് കൺവീനറായി തിരഞ്ഞെടുത്തു. നിലവിൽ ഡിസിസി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയാണ് അദ്ദേഹം. എടവക ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് കൂടിയായ പ്രദീപ് മാസ്റ്റർ മാനന്തവാടി എടവക എള്ളുമന്ദം സ്വദേശിയാണ്.
Leave a Reply