May 2, 2026

വയനാട് ജില്ലാ മഹിളാ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ചുംധർണ്ണയും നടത്തി

0
IMG_20260204_170628
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: വയനാട് ജില്ലാ മഹിളാകോൺഗ്രസിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് കേന്ദ്രസർക്കാർ തകർക്കുന്നതിന് എതിരായി സേവ് മൺ രേഖ -തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി കൽപ്പറ്റ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ചുംധർണ്ണയും നടത്തി.ജില്ലാ പ്രസിഡന്റ് ജിനി തോമസ് ഉദ്ഘാടനം ചെയ്യ്തു. ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. എം.ഗിരിജമോഹൻദാസ്, മേരി എം ഡി, എസ്. ഗിരിജ സതീഷ്, കെ. ബിന്ദു ജോസ്, ഷിജി വിൻസെന്റ്, എസ്ജോളി സജി, എം.ശാരദാ മണി, കെ.ബിൻസി ബിജു എന്നീവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *