സ്വാഗതസംഘം രൂപീകരിച്ചു
കൽപ്പറ്റ: കേരള ഫയർ സർവീസ് അസോസിയേഷൻ 43-ാമത് കോഴിക്കോട് മേഖലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം കൽപ്പറ്റയിൽ വെച്ച് രൂപീകരിച്ചു .
2026 ഫെബ്രുവരി 16 തിങ്കളാഴ്ച മാനന്തവാടി തലപ്പുഴ അനുഗ്രഹ ഓഡിറ്റോറിയത്തിൽ വച്ച് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും. സംഘടനയുടെ സംസ്ഥാന മേഖല നേതാക്കൾ വകുപ്പ് മേധാവികൾ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. സുധീഷ് കെ ചെയർമാനായും പ്രവീൺകുമാർ സി യു കൺവീനറായും 31 അംഗ കമ്മിറ്റി രൂപീകരിച്ച് സമ്മേളനം വൻ വിജയമാക്കാൻ തീരുമാനിച്ചു.





Leave a Reply