June 25, 2026

തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത്‌ വർക്കിംഗ്‌ ഗ്രൂപ്പ്‌ യോഗം ചേർന്നു

0
IMG_20260205_211111
By ന്യൂസ് വയനാട് ബ്യൂറോ

 

 

തൊണ്ടർനാട്: തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത്‌ 2026-27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ വെച്ച് വിവിധ വർക്കിംഗ്‌ ഗ്രൂപ്പുകളുടെ സംയുക്ത യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആലികുട്ടി ആറങ്ങാടന്റെ ആദ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌   എസ്. എം പ്രമോദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ പ്രീതരാമൻ  സ്വാഗതം പറഞ്ഞു.

ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി മൊയ്തു പദ്ധതി വിശദീകരണം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *