August 10, 2026

കമ്മന സെന്റ് ജോർജ് താബോർ ഓർത്തഡോക്സ് പള്ളിയിൽ നവീകരിച്ച കുരിശടി കൂദാശ ചെയ്തു

0
IMG-20260207-WA0121
By ന്യൂസ് വയനാട് ബ്യൂറോ

 

കമ്മന: കമ്മന സെന്റ് ജോർജ് താബോർ ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ നവീകരിച്ച കുരിശടിയുടെ കൂദാശ കർമ്മം ഭക്തിനിർഭരമായ ചടങ്ങുകളോടെ നിർവഹിച്ചു. സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത കൂദാശ കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. കാവനക്കുന്നിൽ നടന്ന ചടങ്ങിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *