September 22, 2026

വില്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി പിടിയില്‍

0
IMG_20260210_194930
By ന്യൂസ് വയനാട് ബ്യൂറോ

 

പൊഴുതന: വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. കൈവശം വെക്കാവുന്നതില്‍ കൂടുതല്‍ അളവില്‍ വിദേശ മദ്യം അനധികൃതമായി കൈവശം വെച്ച മഞ്ഞൂര, പുതിയതൊടി വീട്ടില്‍ മധു(45)വിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം പൊഴുതന ടൗണില്‍ വെച്ചാണ് 6.5 ലിറ്റര്‍ വിദേശമദ്യവുമായി ഇയാള്‍ പിടിയിലായത്.

വൈത്തിരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ എം സൗജൽ, പ്രേംസൺ, സിവിൽ പോലീസ് ഓഫീസർമാരായ ജോബിൻ, അസ്‌ലം ഷലൂഫ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *