September 21, 2026

ഒരു വർഷം കൊണ്ട് വിശുദ്ധ ഖുർആൻ മനഃപ്പാഠമാക്കി:മുഹമ്മദ് സിനാൻ വള്ളിത്തോടിന് അനുമോദനം നൽകി  ബദ്റുൽ ഹുദ 

0
IMG_20260212_200725
By ന്യൂസ് വയനാട് ബ്യൂറോ

 

 

പനമരം : ബദ്റുൽ ഹുദയിൽ നിന്ന് ഒരു വർഷത്തെ പഠനം കൊണ്ട് വിശുദ്ധ ഖുർആൻ പൂർണമായി മനഃപ്പാഠമാക്കിയ ഇരിട്ടി വള്ളിത്തോട് അബ്ദുസ്സലാം മുസ്ലിയാരുടെ മകൻ മുഹമ്മദ് സിനാന് ബദ്റുൽ ഹുദയിൽ ഉസ്താദുമാരും സഹപാഠികളും ചേർന്ന് അനുമോദനവും സ്വീകരണവും നൽകി. സധാരണയിൽ മൂന്ന് വർഷമാണ് പഠന കാലാവധി

സ്കൂൾ ഒമ്പതാം തരക്കാരനായ സിനാൻ പാഠ്യേതര കലാ രംഗത്തും കഴിവുള്ള കുട്ടിയാണ്. സിനാന്റെ മാതാ പിതാക്കളും അനുമോദന ചടങ്ങിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *