June 13, 2026

കോളേജ് ശിലാസ്ഥാപനവും പൊതുസമ്മേളനവും നാളെ 

0
IMG_20260212_205754
By ന്യൂസ് വയനാട് ബ്യൂറോ

 

കല്ല്യാണത്തുംപള്ളിക്കൽ: ശൈഖ് ശാഹുൽ മുർതള (റ) ദഅവാ കോളേജിന്റെ ശിലാസ്ഥാപന കർമ്മവും പൊതുസമ്മേളനവും നാളെ ഉച്ചയ്ക്ക് 2.30-ന് കല്ല്യാണത്തും പള്ളിക്കൽ ശൈഖ് ശാഹുൽ മുർതള നഗറിൽ വെച്ച് നടക്കും. ചടങ്ങിൽ സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, എസ്.വൈ.എസ് സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ എന്നിവർ മുഖ്യാതിഥികളായിരിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗവും സമസ്ത ജില്ലാ പ്രസിഡന്റുമായ ശൈഖുനാ കെ.ടി ഹംസ ഉസ്താദ്, സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ വി. മുസക്കോയ ഉസ്താദ്, ഹസ്സൻ ഉസ്താദ്, സമസ്ത ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി തുടങ്ങിയവരും സമസ്തയുടെ വിവിധ പോഷക ഘടകങ്ങളുടെ നേതാക്കളും സംബന്ധിക്കും. കോളേജ്-കമ്മിറ്റി ഭാരവാഹികൾ, സ്വാഗതസംഘം നേതാക്കൾ, മഹല്ല് കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവരും പരിപാടിയിൽ പങ്കുചേരും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news