കുപ്പാടിത്തറ: പടിഞ്ഞാറത്ത ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വാളൽമ്മക്കുന്ന് കരിയാടകണ്ടി റോഡ് വാർഡ് മെമ്പർ ശ്രീജിത്ത് മുൻ മെമ്പർ ബഷീർ ഈന്തൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സി കെ ഉമ്മർ, അബ്ദുള്ള ഇബ്രാഹിം, ജമാൽ, ആലി, റിയാസ്, മഹറൂഫ്, ഫൈസൽ, ജാഫർ എന്നിവർ സംസാരിച്ചു.
Leave a Reply