April 16, 2026

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വെള്ളമുണ്ട ജി.എച്ച്.എസ് ഒപ്പന ടീമിന് ആദരം

0
IMG_20260218_084740
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട:  സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഒപ്പനയിൽ എ ഗ്രേഡ് നേടിയ വെള്ളമുണ്ട ഗവ. ഹൈസ്കൂൾ ടീമിനെ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസന സെമിനാറിൽ വെച്ച് ആദരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. മൊയ്‌തു ഹാജി ടീം അംഗങ്ങൾക്ക് മോമെന്റോ നൽകി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.കെ. സലാം, ആതിക്ക ബായി, സൗദ കൊടുവേരി, ബ്ലോക്ക് മെമ്പർ ആസ്യ മൊയ്‌തു, റംല മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *