June 12, 2026

കേരള പ്രദേശ് പ്രവാസി കോൺഗ്രസ് വയനാട് ജില്ല പ്രസിഡന്റായി സജി മണ്ഡലത്തിനെ നിയമിച്ചു

0
IMG_20260219_160907
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: കേരള പ്രദേശ് പ്രവാസി കോൺഗ്രസ് വയനാട് ജില്ല പ്രസിഡന്റായി സജി മണ്ഡലത്തിനെ നിയമിച്ചു. മുൻ ഒ. ഐ. സി. സി കുവൈറ്റ്‌ വെൽഫെയർ വിംഗ് ചെയർമാൻ, ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി അംഗം, കുവൈറ്റ്‌ മലയാളി സമാജം വൈസ് പ്രസിഡന്റ്‌, താമരശ്ശേരി അസോസിയേഷൻ പ്രസിഡന്റ്‌ എന്നീ നിലകളിൽ അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി, റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം (ആർ എ എ എഫ് ) ജില്ല ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു വരികയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *