September 22, 2026

വത്സലക്ക് ആനന്ദക്കണ്ണീര്‍

0
IMG_20260220_220208
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ടൗണ്‍ഷിപ്പിലെ ഒന്നാം സോണില്‍ 76 നമ്പര്‍ വീട് ലഭിച്ച ലെനിന്‍ നിവാസില്‍ വത്സലയ്ക്ക് ആനന്ദക്കണ്ണീര്‍. ദുരന്തത്തില്‍ ഭര്‍ത്താവും മകനും നഷ്ടപ്പെട്ട സങ്കടവും മനസിലൊതുക്കിയാണ് മകളോടൊപ്പം നറുക്കെടുപ്പിനെത്തിയത്. ചൂരല്‍മല എസ്റ്റേറ്റ് ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു വത്സല. എല്ലാം നഷ്ടപ്പെട്ട പലരും പുറത്തുണ്ട്. അവര്‍ക്കുള്ള വീടുകളും വേഗത്തില്‍ പൂര്‍ത്തീയാക്കാന്‍ കഴിയട്ടെയെന്നും അവര്‍ പറഞ്ഞു. എല്ലാവര്‍ക്കും ഒരുമിച്ച് താമസിക്കാം എന്ന സന്തോഷത്തിലാണ് വത്സല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *