മലയിൽ പീടീകയിൽ ലോമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
മാനന്തവാടി: മാനന്തവാടി നഗരസഭ പയ്യംമ്പള്ളി ഡിവിഷനിലെ മലയിൽ പീടീകയിൽ സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ നിർവ്വഹിച്ചു. മുൻ കൗൺസിലർ ലൈല സജി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ഷിബു കെ ജോർജ്, ആൽബർട്ട് മൊടൊമറ്റം, സജി ജോസ്, ബെന്നി തന്നിട്ടമാക്കൽ എന്നിവർ സംസാരിച്ചു.





Leave a Reply