June 25, 2026

കിഡ്സ് ഗ്ലൗ കിറ്റ് വിതരണവും എസ്.പി.സി അവലോകന യോഗവും നടത്തി 

0
IMG_20260221_222451
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : ജില്ലയിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതിയുടെ കീഴിൽ വരുന്ന സ്കൂളുകളുടെ ജില്ലാതല അവലോകനയോഗവും കിഡ്സ്- ഗ്ലൗ (സൈബർ സുരക്ഷ)പദ്ധതിയുടെ കിറ്റ് വിതരണവും വയനാട് ജില്ല അഡിഷണൽ എസ്.പി കെ.എസ് ഷാജി നിർവഹിച്ചു. എ.ഡി.എൻ.ഒ കെ. മോഹൻദാസ്, പ്രോജക്ട് അസിസ്റ്റന്റ് മാരായ ടി.കെ ദീപ , ടി.എൽ ലല്ലു തുടങ്ങി ജില്ലയിലെ 42 എസ്പിസി സ്കൂളുകളിലെ ചുമതല വഹിക്കുന്ന അധ്യാപകർ, എസ്പിസി ഡ്രിൽ ഇൻസ്‌ട്രക്ടർമാരായ പോലീസ് ഉദ്യോഗസ്ഥരടക്കം 100 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *