മാനന്തവാടി നഗരസഭയിൽ ബോർഡുകൾക്കും തോരണങ്ങൾക്കും നിരോധനം; ലംഘിച്ചാൽ പിഴ
മാനന്തവാടി: ഹൈക്കോടതി ഉത്തരവ് പ്രകാരം മാനന്തവാടി നഗരസഭാ പരിധിയിലെ പൊതുനിരത്തുകളിൽ ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ചു. ഉത്തരവ് ലംഘിച്ച് ഇത്തരം വസ്തുക്കൾ സ്ഥാപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ പിഴ ചുമത്തുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. നഗരസഭയുടെ ശുചിത്വവും സുരക്ഷയും മുൻനിർത്തിയാണ് നടപടി.





Leave a Reply