April 16, 2026

ജോൺപടി റോഡ് ഉദ്ഘാടനം ചെയ്തു

0
IMG_20260316_104712
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ എൻ.ആർ.ഇ.ജി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജോൺപടി റോഡിന്റെ ഉദ്ഘാടനം നടന്നു . വാർഡ് മെമ്പർ സാജിത നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു.

 

ഉദ്ഘാടന ചടങ്ങിൽ ചിന്നമ്മ ജോൺ, മജീദ് തുർക്കി ,അന്ത്രു മുസ്ലിയാർ, സജി പി. ജോൺ, അനുമോൾ വി.കെ., സാലി സജി, തെയ്യാമ വർഗീസ് ,ജോൺസൺ, സണ്ണി, ജിഷ, അനു ജോൺസൺ എന്നിവർ പങ്കെടുത്തു.

 

പ്രാദേശിക ജനങ്ങൾക്ക് ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്ന ഈ റോഡ് ഗ്രാമവാസികൾക്ക് വലിയ ആശ്വാസമാകുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *